ആലപ്പുഴ: ചെങ്ങന്നൂരിൽ നടുറോഡിൽ രണ്ടായിരത്തോളം ഉപയോഗിച്ച ഗർഭനിരോധന ഉറകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. എം.സി.......
തിരുവനന്തപുരം: സംസ്ഥാനത്തെ രാത്രികാല വൈദ്യുതിക്ഷാമം ഒഴിവാക്കാൻ കെ.എസ്.ഇ.ബി. ദിനംപ്രതി 10 മുതൽ 15 കോടി രൂപവരെ അധികമായി ചെലവഴിച്ച് ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങുകയാണ്. ......
ഡെറാഡൂൺ: ഭർതൃവീട്ടുകാരുടെ പീഡനം സഹിക്കാനാകാതെ സർക്കാർ സ്കൂൾ അധ്യാപിക ജീവനൊടുക്കി. ഉത്തരാഖണ്ഡിലാണ് സംഭവം.......
ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചക്കെതിരെ നടന്ന പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന പരാതിയിൽ 25-കാരിയായ യുവതിക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തു. ജൂലൈ 23-ന് ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെയാണ് രുചിക സിങ് എന്ന യുവതി വിവാദ പരാമർശം നടത്തിയതെന്നാണ് പരാതി. ......
കൊല്ലം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചു. ഓറഞ്ച് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ......
ചെങ്ങന്നൂർ
വ്യാപാരി വ്യവസായി സമിതി പേരിശ്ശേരി യൂണിറ്റ് സമ്മേളനം
സമിതി സംസ്ഥാന കമ്മിറ്റി അംഗം കെ പി മുരുകേശ് ഉദ്ഘാടനം ചെയ്തു.
എൻ എസ് എസ്
കരയോഗം ഹാളിൽ ചേർന്ന യോഗത്തിൽ യൂണിറ്റ് പ്രസിഡൻ്റ് മണിക്കുട്ടൻ തൊട്ടുങ്കൽ അധ്യക്ഷനായി. ഏരിയ സെക്രട്ടറി സതീഷ് നായർ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. ......
വെണ്മണി.ലോഹ്യ മെമ്മോറിയൽ ഹൈസ്കൂളിൽ വയനാട് ചൂരൽമല - മുണ്ടക്കൈ ദുരന്തത്തിൽ മരണമടഞ്ഞ വരെ അനുസ്മരിച്ചു. 2024 ജൂലൈ 30ന് 298 ജീവനുകൾ എടുത്ത ഈ ദുരന്തം കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിൽ ഒന്നായിരുന്നു.
പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യതകൾ കുട്ടികൾക്ക് മനസ്സിലാക്കാൻ ഉതകുന്ന ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു.
കുട്ടികൾ മെഴുകുതിരികൾ കത്തിച്ച് ദുരന്ത രക്തസാക്ഷികളെ അനുസ്മരിച്ചു.
ഹെഡ്മാസ്റ്റർ സിബി വർഗീസ്,
വർഗീസ് ജോഷ്വ, ക്രിസ്റ്റിൻ ഷാജി,അന്ന സോമി,ജിപ്സ സൂസൻ,പ്രീതി മറിയം ഫിലിപ്പ് , മേരി മാത്യു , എം. ......
പുലിയൂർ: സെന്റ് മേരിസ് ആൻഡ് സെന്റ് ജോർജ് ഓർത്തഡോക്സ് സുറിയാനി ദേവാലയത്തിലെ സെന്റ് ജോർജ് യുവജനപ്രസ്ഥാനത്തിന്റെ അഭിമുഖ്യത്തിൽ പുലിയൂർ മന്നം മെമ്മോറിയൽ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ലഹരി വിരുദ്ധ പ്രചരണ പരിപാടി നടത്തി. കേരള സംസ്ഥാനചീഫ് വിപ്പ് അപു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്യതു.
ചെങ്ങന്നൂർ എസ് ഐ പി ബി സാലി സ്കൂൾ കുട്ടികൾക്കായി ക്ലാസ് നയിച്ചു.
ഇടവക വികാരി റവ.ഫാ.രഞ്ജൻ റ്റി ജോൺ, ഇടവക വൈദികനും അഖില മലങ്കര പ്രാർത്ഥനയോഗം കേന്ദ്ര സെക്രട്ടറി റവ.ഫാ. ......
ചെങ്ങന്നൂർ.
പ്രമുഖ വ്യാപാരിയും കരിങ്ങാട്ടിൽ സ്റ്റോഴ്സ്, കരിങ്ങാട്ടിൽ ട്രാവത്സ് ഉടമയുമായ പേരിശ്ശേരി കരിങ്ങാട്ടിൽ കെ പി ജോൺ (ജോണിച്ചായൻ, 80) നിര്യാതനായി.
സംസ്കാരം പിന്നീട്. ഭാര്യ : മോളി ജോൺ. ......
ദോഹ: ഖത്തറിലെ മുൻനിര റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിന്റെ ജനപ്രിയ മെഗാ പ്രൊമോഷനായ കീസ് റ്റു ഹാപ്പിനെസ്സ് ആദ്യ ഘട്ട ഭാഗ്യവിജയികളെ തെരെഞ്ഞെടുത്തു. ഗ്രാൻഡ് മാള് ഏഷ്യൻ ടൗണിൽ നടന്ന ചടങ്ങിൽ ഖത്തർ വാണിജ്യ മന്ത്രാലയ പ്രതിനിധി 9 ഭാഗ്യശാലികളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. ......